¡Sorpréndeme!

Stuart Broad shares Instagram video of his de@th trap balcony | Oneindia Malayalam

2021-02-03 362 Dailymotion

Stuart Broad shares Instagram video of his de@th trap balcony
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ചെന്നൈയിലെ ലീലാ പാലസ് ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ബാല്‍ക്കണിയില്‍ ഇരുന്നാല്‍ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഹോട്ടല്‍ ബാല്‍ക്കണിയില്‍ ഒരു അപകടം പതിയിരിക്കുന്നുണ്ടെന്ന് കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്.